Translate

Thursday 6 August 2015

DHRM ന്റെ ആഭിമുഖ്യത്തില്‍ 2015 ആഗസ്റ്റ് 28ന് നടക്കുന്ന യജനാനന്‍ അയ്യന്‍കാളിയുടെ 152-ാം ജന്മവാര്‍ഷികദിനാഘോഷപരിപാടിയുടെ നോട്ടീസ് പ്രചരണം

യജനാനന്‍ അയ്യന്‍കാളിയുടെ 152-ാം ജന്മവാര്‍ഷികദിനാഘോഷത്തോടനുബന്ധിച്ച് DHRMന്റെ ആഭിമുഖ്യത്തില്‍ 2015 ആഗസ്റ്റ് 28ന് നടക്കുന്ന സ്ത്രീധനരഹിത സമൂഹവിവാഹത്തിന്റേയും വരമൊഴിമഹോത്സവത്തിന്റേയും ഭാഗമായി 2015 ആഗസ്റ്റ് 1 മുതല്‍ ആരംഭിച്ച നോട്ടീസ് പ്രചരണത്തിന്റെ വിവിധ ദൃശ്യങ്ങള്‍



 

 

 

Wednesday 22 July 2015

Tuesday 14 April 2015

APRIL 14- ''ഭീം പിറവിദിനം''


സാമൂഹ്യ ജനാധിപത്യത്തിന്റെ പിതാവ് ബാബാസാഹേബ് അംബേദ്ക്കറുടെ പ്രത്യാശാസ്ത്രവും ജീവിതദര്‍ശനവും കുട്ടിക്കാലം മുതല്‍ ഉണര്‍ന്ന് ചിന്തിക്കാന്‍ നമ്മുടെ ഒരോകുടുംബങ്ങളിലും ആഘോഷമാകട്ടെ ''ഭീം പിറവിദിനം'' ഏവര്‍ക്കും DHRMന്റെ ഏപ്രില്‍ ദിനാശംസകള്‍....

Saturday 7 March 2015

2015 മാര്‍ച്ച് 6ാം തീയതി മലേഷ്യന്‍ ബുദ്ധഭിക്ഷു ആദരണീയനായ സദ്ധ ബിക്കു DHRM ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയപ്പോള്‍.....


2015 മാര്‍ച്ച് 6ാം തീയതി മലേഷ്യന്‍ ബുദ്ധഭിക്ഷു ആദരണീയനായ സദ്ധ ബിക്കു DHRM ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയപ്പോള്‍.....





Friday 16 January 2015

DHRMന്റെ 100 ഭൂരഹിത കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ ഭൂമിദാനപദ്ധതിയുടെ അപേക്ഷാഫോമുകള്‍ വിതരണം ചെയ്തു തുടങ്ങി


DHRMന്റെ 100 ഭൂരഹിത കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ ഭൂമിദാനപദ്ധതിയുടെ അപേക്ഷാഫോമുകള്‍ വിതരണം ചെയ്തു തുടങ്ങി...(തിരുവനന്തപുരം തോന്നയ്ക്കല്‍16ാംമൈലിലെ DHRM ഓഫീസില്‍ നിന്നുള്ള ദൃശ്യങ്ങള്‍)












കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ലിങ്കില്‍ ക്ലിക്ക് ചെയ്യുക...

Friday 2 January 2015

DHRMന്റെ 2015ലെ ഭാരവാഹികള്‍


ദലിത് ഹ്യൂമണ്‍റൈറ്റ്‌സ് മൂവ്‌മെന്റിന്‌റെ 2015ലെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.
DHRMന്റെ 8-ാമത് ഭരണസമിതിയാണ് 2015 ജനുവരി 4-ാം തിയതി ഞായറാഴ്ച്ചമുതല്‍ നിലവില്‍ വരുന്നത്.

ചെയര്‍മാന്‍ തത്തുഅണ്ണന്‍, സംസ്ഥാനസെക്രട്ടറി-സെലീനപ്രക്കാനം, സ്റ്റേറ്റ് കണ്‍ട്രോളര്‍- വി.വി.സെല്‍വരാജ്, വൈസ്‌ചെയര്‍മാന്‍-സജികൊല്ലം, ജോയിന്റ് സെക്രട്ടറി- സുരേഷ് വേളമാനൂര്‍, ട്രഷറര്‍-അജീതകീഴ്പാലൂര്‍, സംസ്ഥാനകമ്മിറ്റി ് അംഗങ്ങള്‍- അജയന്‍പുളിമാത്ത്, വര്‍ക്കല തുളസീദാസ്, ടി.രമ, സുധിപള്ളിമണ്‍, സണ്ണി പുളിമാത്ത്, സജി ഇട്ടിവ, രനുരാജ് പുത്തൂര്‍, ഷാജി തട്ടാംപടി, ദിപിന്‍ ഗുരുവായൂര്‍, ദീപുമയ്യനാട്, രാജേഷ് പത്തനംതിട്ട, വിജയകുമാര്‍ വെളിച്ചിക്കാല, രാജന്‍ കുളക്കട, വിജയ ചെമ്മരുതി, ഹോംസ്‌ക്കൂള്‍ ഇന്‍ചാര്‍ജര്‍- രമ്യ.എസ്.