Translate

Wednesday 5 February 2014

ടി.പി.വധം CBI അന്വേഷിക്കുക

ടി.പി ചന്ദ്രശേഖരന്‍ വധം CBI അന്വേഷണത്തിലൂടെ ഉന്നത നേതാക്കളുടെ ഗൂഡാലോചനപുറത്തു കൊണ്ടുവരിക എന്നാവശ്യപെട്ട് ടി.പിയുടെ ഭാര്യ കെ.കെ.രമ സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് DHRM പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ എത്തിയപ്പോള്‍.


കൂടുതല്‍ ചിത്രങ്ങള്‍ക്ക് :https://www.facebook.com/media/set/?set=a.258799030946222.1073741856.107801369379323&type=3

No comments:

Post a Comment